INVESTIGATIONകാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പരസ്യം; വിശ്വസിച്ചു സമീപിച്ചവരെ സമര്‍ത്ഥമായി കബളിപ്പിച്ചു പണം പറ്റി; വിസാ തട്ടിപ്പില്‍ അറസ്റ്റിലായ അര്‍ച്ചന തങ്കച്ചന്റെ മുഖ്യപങ്കാളി ആലപ്പുഴ സ്വദേശി; ജിത്തു ആന്റണിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 May 2025 11:43 AM IST